പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതിക്ഷേത്രത്തിൽ സർപ്പബലി നാളെ വൈകിട്ട് ഏഴിന് നടക്കും. പാതിരാകുന്നത്ത് നീലകണ്ഠൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.