തെക്കൻപറവൂർ: വലിയവീട്ടിൽ വി.ഡി. തങ്കമ്മ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തെക്കൻപറവൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ജോൺ, വർഗീസ്, ശലോമി.