jameela-86

ആലുവ: സി.പി.എം നേതാവായിരുന്ന തോട്ടുംമുഖം തർക്കണ്ടത്തിൽ പരേതനായ അഡ്വ. ടി.ഒ. കാദർപിള്ളയുടെ ഭാര്യ എം.എം. ജമീല (86) നിര്യാതയായി. മുൻ എം.എൽ.സി മാനാടത്ത് പരേതനായ എം.കെ. മക്കാർ പിള്ളയുടെ മകളാണ്. മക്കൾ: അഫ്‌സൽ ഖാദർ, ഫൈസൽ ഖാദർ, നൗഫൽ ഖാദർ, പരേതനായ അജ്മൽ ഖാദർ. മരുമക്കൾ: സോഫി, ഖദീജ, നിമി, അൻസി.