puthuvype

പുതുവൈപ്പിനിൽ കടലിൽ മുങ്ങി മരിച്ച മിലൻ സെബാസ്റ്റ്യന്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വെച്ചപ്പോൾ സമീപത്തായി വിതുമ്പുന്ന അമ്മ ലിൻസി