biju-paul-54

നെടുങ്ങപ്ര: കൊച്ചങ്ങാടി പുത്തൻപുര പുല്ലൻവീട്ടിൽ പരേതനായ പി.വി. പൈലിയുടെ മകൻ ബിജു പോൾ (54) നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) രാവിലെ 11ന് നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മാതാവ്: മേരി പൈലി. ഭാര്യ: സാലി വാഴക്കുളംമെതിപ്പാറ കുടുംബാംഗം. മക്കൾ: ചെൽസ, ടെസ.