shanmadhuran-58

തൃപ്പൂണിത്തുറ: തെക്കുംഭാഗം വെള്ളാങ്ങിതോപ്പിൽ പരേതനായ തേവന്റെ മകൻ ഷൺമാധരൻ (58) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: രാജി. മകൾ: ആരിഷ. മരുമകൻ: ജിത്തു.