കുറുപ്പംപടി: വേങ്ങൂർ ആലിയാട്ടുകുടിവീട്ടിൽ പൈലി മത്തായിയുടെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. വേങ്ങൂർ നിർണാംകുടി കുടുംബാംഗമാണ്. മക്കൾ: ബീന, ബിന്ദു, ബിനു, ബെന്നി. മരുമക്കൾ: പൗലോസ്, സാബു, തോമസ്, ബിന്ദു.