തൃപ്പൂണിത്തുറ: എരൂർ തായാട്ടുപറമ്പിൽ കാരാമൽവീട്ടിൽ ചന്ദ്രൻനായർ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: ഉമാദേവി. മകൾ: അഖില.