തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ബ്രഹ്മകുമാരീസ് സംഘടിപ്പിക്കുന്ന ചിത്ര പ്രദർശനം 'ചിത്ര പ്രദർശിനി' ഇന്ന് രാവിലെ 10 മുതൽ 8 വരെ ലായം കൂത്തമ്പലത്തിൽ നടക്കും. വൈകിട്ട് 6 ന് രാജയോഗ മെഡിറ്റേഷൻ അനുഭൂതി.