ചേരാനെല്ലൂർ: ഇടയക്കുന്നം വലിയപറമ്പിൽ പരേതനായ വി.സി. അഗസ്റ്റിന്റെ ഭാര്യ ഫിലോമിന (74) നിര്യാതയായി. മക്കൾ: റെൻഫി ജോസ്, മേരി ലിഫി, ലിജി. മരുമക്കൾ: ജെയിംസ്, സുബീഷ്, ഷെജിനി.