ചുള്ളിക്കൽ: പൂത്തറ എം. മാഹിൻ (84) നിര്യാതനായി. ഭാര്യ: ഷരീഫബീവി. മക്കൾ: സുലൈഖ, മഹമൂദ് (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ഡോ. മുസ്തഫ (പ്രൊഫ. മഹാരാജാസ് കോളേജ്), സീനത്ത് (എം.എം.ഒ.എച്ച്.എസ് അദ്ധ്യാപിക). മരുമക്കൾ: പരേതനായ ഷെരീഫ്, ഷഹീറബായ് (ഹെഡ് ക്ളാർക്ക് പി.എച്ച്.സി, കടമക്കുടി), സനീറ, സിറാജുദ്ദീൻ ഉമരി (ഇമാം ബിലാൽ മസ്ജിദ്).