പെരുമ്പാവൂർ: അറയ്ക്കൽവീട്ടിൽ എ.എം. എബ്രഹാമിന്റെ മകൻ അഡ്വ. സാം എബ്രാഹം (42) നിര്യാതനായി. മാതാവ്: മോനി എബ്രഹാം. ഭാര്യ: കുന്നംകുളം ചുങ്കത്ത് കുടുംബാംഗം ജാനി (എം.എ കോളേജ് കോതമംഗലം). മക്കൾ: ലിയൻ സാം, ലീയോൺ സാം. സഹോദരി: ഡോ. സാനി എബ്രാഹം (വിഷ്ണു ആയുർവേദ കോളേജ് ഷൊർണൂർ). സംസ്കാരം നാളെ (വ്യാഴം) രാവിലെ 11ന് പെരുമ്പാവൂർ ബഥേൽ സൂലോക്കോപള്ളി സെമിത്തേരിയിൽ.