naseer-
നസീർ തിരുവത്ര

കൊച്ചി: ഒമാൻ സമായിൽ മലയാളികളുടെ ക്ഷേമത്തിനും ആശ്വാസ പ്രവർത്തനങ്ങൾക്കുമായി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം. ഒമ്പത് എക്സിക്യുട്ടീവ് അംഗങ്ങളടക്കം ഇരുപത് പേരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.

anoop-
അനൂപ് കരുണാകരൻ

നസീർ തിരുവത്ര (പ്രസിഡന്റ്), ഫിറോസ് മാണിയാട്ട്, ശശിധരൻ കുമ്പളത്തുപറമ്പിൽ, മെയ്തീൻ പുന്നക്കൽ, ദിലീപ് പ്രകാശൻ (വൈസ് പ്രസിഡന്റുമാർ), അനൂപ് കരുണാകരൻ (ജനറൽ സെക്രട്ടറി), ജൂനൈസ്, എസ്. സന്തോഷ്, കെ. ഇ. ഫൈസൽ, ആഷിക് (ജോയിന്റ് സെക്രട്ടറിമാർ), ടോണി ജോണി (ട്രഷറർ).

tony-johnny
ടോണി ജോണി