വാഴക്കുളം: ഏനാനല്ലൂർ പടിഞ്ഞാറേക്കുടിയിൽ പി.ടി. ജോസഫ് (87) ആന്ധ്രയിൽ നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ജെയിംസ്, ജോയി, ജോണി, ജൂലിയസ്, ജെസി. മരുമക്കൾ: മേരി, സന്ധ്യ, സുമ, മിനു, പരേതനായ ഇമ്മാനുവൽ.