cartoon

കേരള കാർട്ടൂൺ അക്കാഡമി ഡർബാർ ഹാൾ ആർട്ട്​ ഗാലറിയിൽ സംഘടിപ്പിച്ച ‘ഇലക്ടൂൺസ്​-2024’ കാർട്ടൂൺ പ്രദർശനം ഹൈബി ഈഡൻ എം.പി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.ജെ. ഷൈനിന് കേക്ക് മുറിച്ച് നൽകി​ ഉദ്​ഘാടനം ചെയ്യുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ഡോ. കെ.എസ്​. രാധാകൃഷ്​ണൻ സമീപം