കോലഞ്ചേരി: നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സ്കീമിന്റെ ഭാഗമായി മഴുവന്നൂർ വാര്യർ ഫൗണ്ടേഷനുമായി സഹകരിച്ച് കുട്ടികൾക്കായി 50 ശതമാനം വിലക്കുറവിൽ സ്കൂൾകിറ്റ് വിതരണം ചെയ്യുന്നു. 2000 രൂപ വില വരുന്ന കിറ്റ് 1000 രൂപ ഗുണഭോക്തൃ വിഹിതമടച്ച് ബുക്ക് ചെയ്യണം. മഴുവന്നൂരിലുള്ള വാര്യർ ഫൗണ്ടേഷൻ സ്പോർട്സ് അക്കാഡമിയിലെത്തി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്- 0484 2962552, 8606565645 ബന്ധപ്പെടണം