p-s-radhakumari-80

വൈപ്പിൻ: നായരമ്പലം പുഞ്ചപ്പറമ്പിൽ പരേതനായ പീതാംബരൻ നായരുടെ ഭാര്യ പി.എസ്. രാധാകുമാരി (80, റിട്ട. അദ്ധ്യാപിക,നായരമ്പലം ഭഗവതിവിലാസം ഹൈസ്‌കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ജയശങ്കർ (സൗദി അറേബ്യ), ഗിരിജ (റിട്ട. അദ്ധ്യാപിക, ബി.വി.എച്ച്.എസ്), മനോജ്കുമാർ (സൗദി അറേബ്യ). മരുമക്കൾ: ഗീത, ഹരിദാസ് (റിട്ട. എൽ.ഐ.സി), ബിന്ദു.