krishnakumar-54

വൈപ്പിൻ: എളങ്കുന്നപ്പുഴ മേക്കാട്ടുപറമ്പിൽ (ശ്രീരാഗം) പരേതനായ ഗംഗാധരമേനോന്റെ മകൻ കൃഷ്ണകുമാർ (54) നിര്യാതനായി. അമ്മ: പാറുക്കുട്ടിയമ്മ. ഭാര്യ: ശ്രീരേഖ. മക്കൾ: നവീൻ കൃഷ്ണ, തന്മയ് കൃഷ്ണ.