പുക്കാട്ടുപടി: ഊരക്കാട് കാണിയാട്ട് വി.എൻ. രാമകൃഷ്ണൻ (88) നിര്യാതനായി. എടത്തല സൗത്ത് ഇൻഡ്യൻ വയറോപ്‌സിലെ ജീവനക്കാരനായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആലുവ യു.സി കോളജ് എൻ.എസ്.എസ് ശ്മശാനത്തിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ജയരാജ് (ടെക്നോസ്റ്റീൽ, ഖത്തർ), രമ, ജയ. മരുമക്കൾ: സ്മിത, അജയൻ (റിട്ട. വാട്ടർ അതോറിറ്റി ), മനോഹരൻ (ഫ്യൂജി കളർലാബ്, വൈറ്റില).