kochuthresya-84

വൈപ്പിൻ: ഞാറക്കൽ വാളൂരാൻ പരേതനായ വർഗീസിന്റെ ഭാര്യ കൊച്ചുത്രേസ്യ (84) നിര്യാതയായി. തുറവൂർ തോട്ടക്കര കുടുംബാംഗമാണ്. മക്കൾ: റീന, ലീന (അദ്ധ്യാപിക, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ, അയിരൂർ). മരുമക്കൾ: ആറ്റ്‌ലി (അമൃത ഹോസ്പിറ്റൽ), ആന്റണി (റിട്ട. ഗവ. പോളിടെക്‌നിക്). സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ഞാറക്കൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.