പറവൂർ: പെരുവാരം പടമഠംറോഡിൽ സരസ്വതി വിലാസത്തിൽ ലക്ഷ്മി കോളേജ് മുൻ അദ്ധ്യാപകൻ എ. വേണുഗോപാലിന്റെ ഭാര്യ ശ്രീകുമാരി (ജയ 63) നിര്യാതയായി.