പെരുമ്പാവൂർ: ഇരിങ്ങോൾ ചക്കാലവീട്ടിൽ സി.ടി. റോയിയുടെ ഭാര്യ രാജി റോയ് (47) നിര്യാതയായി. മക്കൾ: അനില, മരിയ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പെരുമ്പാവൂർ ബഥേൽ സൂലോക്കോപള്ളി സെമിത്തേരിയിൽ.