worker

എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിലെ പണി പുരോഗമിക്കുന്ന ബഹുനിലക്കെട്ടിടത്തിൽ സുരക്ഷാ സംവിധാനങ്ങളില്ലാതെ അപകടകരമായി ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി