പറവൂർ: കൊട്ടുവള്ളിക്കാട് ചക്കാമുറിവീട്ടിൽ സനൽജിത്ത് (സനി, 41) കുഴഞ്ഞുവീണ് മരിച്ചു. പരേതരായ ദാസന്റെയും മണിയുടെയും മകനാണ്. സഹോദരങ്ങൾ: സജിത്ത്, ഹേമ.