sanker-panicker

കൊച്ചി: കേരള ഇൻസോൾവൻസി പ്രൊഫഷണൽസ് ഫോറം ചെയർമാനായി അഡ്വ. ശങ്കർ പി. പണിക്കരും സെക്രട്ടറിയായി സി. എ. ഷോൺ ജെഫ് ക്രിസ്റ്റഫറും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: സി.എ.പി.ടി ജോയ് (വൈസ് പ്രസി ), സി. എ. രാജേന്ദ്രൻ, സി. എം. എ സെലിൻ (ജോയിന്റ് സെക്ര), സി. എ. മുകേഷ് (ട്രഷറർ).