obit-raphel

കൊച്ചി: ബോൾഗാട്ടി കട്ടിക്കാട്ട് വീട്ടിൽ ജോസഫിന്റെ മകൻ കെ.ജെ. റാഫേൽ (ഉണ്ണി-68) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 10ന് ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻപള്ളി സെമിത്തേരിയിൽ. ഭാര്യ: ജൂലി. മകൻ: അരിന്റ്. മരുമകൾ: നിമ്മി.