പെരുമ്പാവൂർ: അറയ്ക്കപ്പി കുടിക്കാലിൽ ദേവി ക്ഷേത്രത്തിലെ 14-ാമത് ക്ഷേത്ര പ്രതിഷ്ഠാ വാർഷികം ഇന്ന് ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടേയും ക്ഷേത്രം മേൽശാന്തി പറവൂർ പ്രശാന്ത് ശാന്തിയുടേയും കാർമ്മികത്വത്തിൽ നടക്കും.