പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് പരമ്പരാഗത ആർട്ടിസാൻസ് സഹകരണ സംഘത്തിന്റെ 10-ാംവാർഷികാഘോഷം 19ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പെരുമ്പാവൂർ ദർശനം ഓഡിറ്റോറിയത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യും.