പെരുമ്പാവൂർ: ഒക്കൽ കർത്തവ്യ ലൈബ്രറിയുടെ മുൻ പ്രസിഡന്റും സിനിമ, സീരിയൽ ഡയറക്ടറുമായ ബിജു വട്ടപ്പാറയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. വായനശാലാ പ്രസിഡന്റ് സി.പി. ശശിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ.ഡി. ഷാജി, ടി.കെ. അജയഘോഷ്, വി.പി. സുരേഷ്, എം.വി..ബാബു, കെ.മാധവൻ നായർ , കെ.എ. പൊന്നപ്പൻ, വി.കെ. ജോസഫ് , ഒക്കൽ വർഗീസ്, മേരി മിൽഡ,​ എം.പത്മകുമാർ, ഇന്ദ്രസേനൻ, ജി ഉണ്ണിക്കൃഷ്ണൻ, വി.എസ്.ഷൈബു, ഒക്കൽഷിബു,​ കെ.എ.പാപ്പു എന്നിവർ സംസാരിച്ചു