ആലുവ: തായിക്കാട്ടുകര മുട്ടം കൊട്ടാരപ്പറമ്പിൽവീട്ടിൽ എൻ. രാമചന്ദ്രൻ നായർ (75) നിര്യാതനായി. മുട്ടം മഹാവിഷ്ണു ക്ഷേത്രഭരണസമിതി അംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 6.30ന് കളമശേരി പൊതുശ്മശാനത്തിൽ. ഭാര്യ: സരസ്വതി. മക്കൾ: അനു, വിനു.