കൊച്ചി: ഒസാക്ക എഡ്യൂകെയറിന്റെ അങ്കമാലി കെ.എസ്.ആർ.ടി.സി ബിൽഡിംഗിലെ പുതിയ ശാഖ കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ദൃശ്യ ചെയർമാൻ റോയ് മണപ്പള്ളിൽ മുഖ്യാതിഥി ആയിരുന്നു. ഒസാക്ക ഗ്രൂപ്പ് ചെയർമാൻ പി.ബി. ബോസ്, ഡയറക്ടർമാരായ ബിസി ബോസ്, അതുൽ ബോസ് എന്നിവർ പ്രസംഗിച്ചു.