പള്ളുരുത്തി: പുല്ലാർദേശം റോഡിൽ സോണാനിവാസിൽ എം.എൻ. ഉദയൻ (80) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സോണ ഉദയൻ, സോണി ഉദയൻ (പ്രൊഫ. ഡബ്ലിൻ യൂണിവേഴ്‌സിറ്റി). മരുമകൻ: പ്രമോദ്.