ആലുവ: പെരിയാറിൽ മണപ്പുറംകടവിൽ കുളിക്കാനിറങ്ങിയ അജ്ഞാതൻ മുങ്ങിമരിച്ചു. 50 വയസ് തോന്നിക്കും. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.