ആലുവ: ആലുവ റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ അവശനിലയിൽ കണ്ടതിനെത്തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അജ്ഞാതൻ മരിച്ചു.