വൈപ്പിൻ: എടവനക്കാട് കണ്ടത്തിപ്പറമ്പ് റോഡ് അഴിവേലിക്കകത്ത് പരേതനായ അബ്ദുൽ കരീമിന്റെ മകൻ അബ്ദുൽ റഹീം (61) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: റുബീന, തസ്‌നീം. മരുമക്കൾ: സലീം, നിഷാദ് (ദുബായ്).