മൂവാറ്റുപുഴ: കാവുംകര പുൽപ്രയിൽ പരേതനായ പി.എം. മുഹമ്മദിന്റെ മകൻ മുഹമ്മദ് ഇക്ബാൽ (56) നിര്യാതനായി. ഭാര്യ: ഫസ്‌നി. മക്കൾ: ഐറസൈൻ, ഇസ്രസൈൻ.