1

പള്ളുരുത്തി: കുമ്പളങ്ങി മട്ടമ്മൽ താഴത്ത് ശിവജിയുടെ മകൾ ആര്യ (20) നിര്യാതയായി. മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയും നാടൻപാട്ട് കലാകാരിയുമാണ്. സഹോദരൻ: അരുൺ.