കാടേറാൻ വാ കൂടേറാൻ വാ... കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ ബ്ളാവനയിൽ നിന്ന് കല്ലേലിമേടിലേക്ക് പോകുവാനായി വള്ളങ്ങൾ കൂട്ടിക്കെട്ടിയ കടത്തിലൂടെ ജീപ്പ് അക്കരയ്ക്ക് എത്തിക്കുന്നു. കല്ലേലിമേടിലെ കാഴ്ചകൾ കാണാനെത്തുന്ന സഞ്ചാരികളുമായി ജീപ്പ് ഈ കടത്ത് കടന്നാണ് പോകുന്നത്