എറണാകുളം നഗരത്തിലെ കെട്ടിടത്തിൽ ചുവരിലെ സീരിയൽ ബൾബുകൾ ജനൽ വിരികൾക്കിടയിലൂടെ കൈയിട്ട് ശരിയാക്കുന്ന തൊഴിലാളി