വൈപ്പിൻ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പഴങ്ങാട് യൂണിറ്റ് വാർഷികം മർച്ചന്റ്‌സ് അസോസിയേഷൻ ജൂബിലി ഹാളിൽ ജില്ലാ വൈസ് പ്രസിഡന്റ് ഡിലൈറ്റ് പോൾ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.കെ. ജോയ് അദ്ധ്യക്ഷനായി. എ.എ. അബ്ദുൾ നാസർ, ജില്ലാ സെക്രട്ടറി സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.