അങ്കമാലി: കാര്യവിചാര സദസിന്റെ ആഭിമുഖ്യത്തിൽ ഡൈവിംഗ് ടെസ്റ്റിലെ പരിഷ്കാരം എന്ന വിഷയത്തിൽ സംവാദം നടക്കും. ഇന്ന് വൈകീട്ട് 6.30ന് നടക്കുന്ന സംവാദത്തിൽ മോട്ടോർ വാഹന ഉദ്യാഗസ്ഥരും ഡ്രൈവിംഗ് സ്കൂൾ യൂണിയനുകളും പങ്കെടുക്കും.