muhammed-hanse-60

ഫോർട്ടുകൊച്ചി: കുന്നുംപുറം മച്ചിങ്ങൽ ഹൗസിൽ മുഹമ്മദ് ഹൻസ് (60) നിര്യാതനായി. മികച്ച സംഘാടകനാണ്. ദീർഘകാലം ഫോർട്ടുകൊച്ചി അഹ് മദിയ്യാ മുസ്ലിം ജമാഅത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: നാദിറ ഹൻസ്. മക്കൾ: മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് സുഖ്‌റുഫ്, മുഹമ്മദ് ഹിസ്ഖീൽ.