തൃപ്പൂണിത്തുറ: തുളു ബ്രാഹ്മണ യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീവെങ്കടേശ്വര മന്ദിരത്തിൽ നടക്കുന്ന വേദമന്ത്ര പഠന ശിബിരത്തിന്റെ സമാപനയോഗം 19 ന് നടത്തും. എറണാകുളം ഹനുമാൻ കോവിൽ മേൽശാന്തിയും ക്ഷേത്രം തന്ത്രിയുമായ രാഘവേന്ദ്രഭട്ടർ അനുഗ്രഹ പ്രഭാഷണം നടത്തും.