y

തൃപ്പൂണിത്തുറ: ഉദയംപേരൂർ വൈ.എം.സി.എ ഭാരവാഹികളായി സാബു പൗലോസ് (പ്രസിഡന്റ്), ബേബി ജോസഫ് മലമേൽ (സെക്രട്ടറി), രാജു ജോൺ (ട്രഷറർ), സാബു ടി. ജോൺ (വൈസ് പ്രസിഡന്റ്), ജയിംസ് കണ്ടത്തിൽ (ജോയിന്റ് സെക്രട്ടറി) എന്നിവർ ചുമതലയേറ്റു. വനിതാ ഫോറം ഭാരവാഹികളായി സുജാത ജോൺ (പ്രസിഡന്റ്), ഡോ. ഷൈമോൾ സാറബിജു (സെക്രട്ടറി), ലവ്‌ലി ജയിംസ് (വൈസ് പ്രസിഡന്റ്), ഷീജ സാജു (ജോയിന്റ് സെക്രട്ടറി) എന്നിവരും സ്ഥാനമേറ്റു. നാഷണൽ ജനറൽ സെക്രട്ടറി എൽദോ എൻ.വർഗീസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജോസ് അലക്സ് അദ്ധ്യക്ഷനായി.