കലൂർ: ദേശാഭിമാനി റോഡ് പരണപ്പറമ്പ് ലൈനിൽ ചിറ്റേപ്പറമ്പിൽ പരേതനായ മാമു മുസ്ളിയാരുടെ മകൻ അലിയാർ (65) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അനസ്, അനീഷ, അൻസി. മരുമക്കൾ: മുഹമ്മദ്, സെയ്ഫുദീൻ, നമ്ഷി.