പെരുമ്പാവൂർ: എസ്.എസ്.എൽ.സി ക്കും പ്ളസ് ടുവിനും എല്ലാ വിഷയങ്ങൾക്കും മികച്ച വിജയം നേടിയ കുറുപ്പംപടി സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളെ ആദരിക്കുന്നു. അപേക്ഷകൾ ഹെഡ് ഓഫീസിൽ നിന്നോ ബ്രാഞ്ചുകളിൽ നിന്നോ ലഭിയ്ക്കുന്നതാണ്. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഒരു ഫോട്ടോയും ഹാജരാക്കണം. അപേക്ഷ മെയ് 31നകം ഹെഡ് ഓഫീസിലോ ബ്രാഞ്ചുകളിലോ ലഭിക്കും.