വടാട്ടുപാറ: പാറവിളയിൽ കെ.പി. വിജയൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മക്കൾ: മിനി, സിനി, സിബി. മരുമക്കൾ: മനോജ്, മോൻസി, സൗദ.