g

ചോറ്റാനിക്കര: എരുവേലി ആഞ്ഞിലിവീട്ടിൽ ശ്രീജിത്ത് സുദർശൻ (54) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 10മണിക്ക് ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: ബിനി. മക്കൾ: ശ്രീരാഗ്, ശ്രീനിഷ്.