mango

കൊച്ചി ലുലു മാങ്കോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത ശേഷം വ്യത്യസ്ഥയിനം മാമ്പഴങ്ങൾ പരിചയപ്പെടുന്ന നടൻ ഷൈൻ ടോം ചാക്കോ. ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, സീനിയർ ഓപ്പറേഷൻസ് മാനേജർ ഒ. സുകുമാരൻ, ഡെപ്യൂട്ടി ജനറൽ മാനേജർ ജോ പൈനേടത്ത് തുടങ്ങിയവർ സമീപം