തെക്കെവാഴക്കുളം: തെക്കെ വാഴക്കുളം പുളിയേരിവീട്ടിൽ ജോർജ് (58) നിര്യാതനായി. ഭാര്യ: ആനി വാഴക്കുളം മാഞ്ഞൂരാൻ കുടുംബാംഗം. മക്കൾ: ആൻമേരി (ലിസി ഹോസ്പിറ്റൽ എറണാകുളം), ആൽബിൻ, മരുമകൻ: സിനോ. സംസ്‌കാരം ഇന്ന് രാവിലെ 10ന് തെക്കെ വാഴക്കുളം ഉണ്ണിമിശിഹപള്ളി സെമിത്തേരിയിൽ.